രക്ത പരിശോധന ക്യാമ്പ് ആരംഭിച്ചു
രക്ത പരിശോധന ക്യാമ്പ് ആരംഭിച്ചു
മാപ്രാണം: ലാല്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ ഒരാഴ്ച നീണ്ടു നില്ക്കുന്ന രക്ത പരിശോധന ക്യാമ്പ് ആരംഭിച്ചു. 24 വരെയാണു രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നത്. പ്രത്യേക ഇളവുകളോടെ വിവിധ പാക്കേജുകളില്‍ നടത്തുന്ന ക്യാമ്പ് രോഗനിര്‍ണയത്തിനും തുടര്‍ ചികിത്സക്കും വളരെയധികം ഉപകാരപ്രദമാണ്. പരിശോധനയോടു അനുബന്ധിച്ച് ഡോക്ടറുടെ സേവനം സൗജന്യമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0480-2826799, 2826570.

കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി
വിജയാ അവാര്‍ഡ് 2026 ഹൃദ്യ ഹരിദാസിന്
മാത്തമാറ്റിക്സില്‍ പിഎച്ച്ഡി നേടി
മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി