കേരള വ്യാപാരി വ്യവസായി ഏകോപന സമിതി:ഷാജു പാറേക്കാടന്‍ പ്രസിഡന്റ്, എബിന് വെള്ളാനിക്കാരന്‍ ജനറല്‍ സെക്രട്ടറി
ഷാജു പാറേക്കാടന്‍ പ്രസിഡന്റ്, എബിന് വെള്ളാനിക്കാരന്‍ ജനറല്‍ സെക്രട്ടറി.
ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ പ്രസിഡന്റായി ഷാജു പാറേക്കാടനേയും ജനറല്‍ സെക്രട്ടറിയായി എബിന് വെള്ളാനിക്കാരനേയും ട്രഷററായി വി.കെ. അനില്‍കുമാറിനെയും തെരഞ്ഞടുത്തു. വൈസ് പ്രസിഡന്റുമാരായി ടി.വി. ആന്റോ, മണി മേനോന്, പി.വി. നോബിള്‍ എന്നിവരും ജോയിന്‍ സെക്രട്ടറിമാരായി ഡീന്‍ ഷാഹിദ്, ഷൈജോ ജോസ്, കെ.ആര്. ബൈജു എന്നിവരെയും തെരഞ്ഞെടുത്തു.

സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് മുഖംമാറ്റം; ഉന്നതതലയോഗം ഉടന്‍