കാറളത്തെ വീട്ടിലെ ലൈബ്രറി കലിഗ്രാഫി ക്യാമ്പ് നടത്തി
കാറളത്ത് വീട്ടിലെ ലൈബ്രറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സൗജന്യ കലിഗ്രാഫി ഏകദിന ക്യാമ്പ്.
കാറളം: കെെയക്ഷരം മനോഹരമാക്കാനും ഏകാഗ്രത വളര്‍ത്തിയെടുക്കാനും കലാപരമായ കഴിവുകളെ ഉണര്‍ത്താനും എല്‍പി, യുപി വിദ്യാര്‍ഥികള്‍ക്കായി കാറളത്തെ വീട്ടിലെ ലൈബ്രറി സംഘടിപ്പിച്ച സൗജന്യ കലിഗ്രാഫി ഏകദിന ക്യാമ്പ് സാമൂഹികപ്രവര്ത്തകന് അനിയന് മംഗലശേരി ഉദ്ഘാടനംചെയ്തു. റഷീദ് കാറളം അധ്യക്ഷതവഹിച്ചു. കാട്ടൂര്‍ എസ്എച്ച്ഒ ഇ.ആര്. ബൈജു സര്‍ട്ടിഫിക്കറ്റുകള്‍ വിതരണംചെയ്തു. പി.വി. പ്രവീണ്‍ പ്രസംഗിച്ചു.

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍