കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ പരിശുദ്ധ വിമലമാതാവിന്റെയും വിശുദ്ധ സെബസ്ത്യനോസിന്റെയും തിരുനാളിന് പറപ്പൂക്കര ഫൊറോന വികാരി ഫാ. റാഫേല്‍ പഞ്ഞിക്കാരന്‍ കൊടിയേറ്റുന്നു. വികാരി ഫാ. ജസ്റ്റിന് വടക്കയില്‍, ട്രസ്റ്റിമാരായ ജോസ് ചെല്യക്കര, ഫെബിന് കൂനമാവ്, ജനറല്‍ കണ്‍വീനര്‍ ആല്ബിന് കൂടലി, ജോയിന്റ് കണ്‍വീനര്‍ വര്‍ഗീസ് മാളിയേക്കല്‍ എന്നിവര്‍ സമീപം. ഇന്നും നാളെയുമാണ് തിരുനാള്‍

കുവൈറ്റിലെ എണ്ണ കമ്പനിയില്‍ അപകടം; ഇരിങ്ങാലക്കുട സ്വദേശി മരിച്ചു
ബിജെപി ഇരിങ്ങാലക്കുടയില്‍ വികസന സദസ് സംഘടിപ്പിച്ചു
കിണറ്റില്‍ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തി
ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് അസോ. ജില്ലാ സമ്മേളനം
ഉപജില്ലാ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എടതിരിഞ്ഞി സെന്റ് മേരീസ് സ്കൂള്‍
കാറളം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കട്ടപ്പുറം റോഡ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു