ക്രൈസ്റ്റ് കോളജില്‍ ഫിനാന്‍സ് വിദ്യാഭ്യാസ സെമിനാര്‍
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുടയുടേയും ക്രൈസ്റ്റ് കോളജിലെ സ്വാശ്രയ കോമേഴ്സ്- ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ വിദ്യാഭ്യാസ സെമിനാര്‍ ജെസിഐ ഇരിങ്ങാലക്കുട പ്രസിഡന്റ് ഡിബിന്‍ അമ്പൂക്കനും കോമേഴ്സ് അസോസിയേഷന് സെക്രട്ടറി വി.എസ്. ശ്രുതിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സെല്‍ഫ് ഫൈനാന്‍സ് കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി. വിവേകാനന്ദന് അധ്യക്ഷത വഹിച്ചു. കോമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് കോ ഓര്‍ഡിനേറ്റര്‍ പ്രഫ. കെ.ജെ. ജോസഫ്, ജെസിഐ ട്രഷര്‍ സോണി സേവ്യര്‍, പ്രോഗ്രാം ഡയറക്ടര്‍ ടെല്‍സണ്‍ കോട്ടോളി, മുന്‍ പ്രസിഡന്റ് പി.ജെ. ജീസന്‍, സ്റ്റാഫ് കോ ഓര്‍ഡിനേറ്റര്‍ വി. സന്ധ്യ എന്നിവര്‍ പ്രസംഗിച്ചു. പ്രമുഖ കോര്‍പ്പറേറ്റ് ട്രെയിനര്‍ അരുണ്‍ ജോസ് ക്ലാസ് നയിച്ചു. അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

കുവൈറ്റിലെ എണ്ണ കമ്പനിയില്‍ അപകടം; ഇരിങ്ങാലക്കുട സ്വദേശി മരിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ കംമ്പ്യൂട്ടേഷനല്‍ ലാബ് ഉദ്ഘാടനം ചെയ്തു
ബിജെപി ഇരിങ്ങാലക്കുടയില്‍ വികസന സദസ് സംഘടിപ്പിച്ചു
കിണറ്റില്‍ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തി
ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് അസോ. ജില്ലാ സമ്മേളനം
ഉപജില്ലാ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എടതിരിഞ്ഞി സെന്റ് മേരീസ് സ്കൂള്‍