വിജയകുമാര്‍ മേനോന് സ്മാരക അവാര്‍ഡ് ജേതാവ് രേണുരാമനാഥിനെ അനുമോദിച്ചു
വിജയകുമാര്‍ മേനോന് സ്മാരക അവാര്‍ഡ് നേടിയ രേണു രാമനാഥിനെ വി.എന്‍. വിനയകുമാര്‍ പൊന്നാട അണിയിക്കുന്നു.
ഇരിങ്ങാലക്കുട: കേരള ലളിതകലാ അക്കാദമി ഏര്‍പ്പെടുത്തിയിട്ടുള്ള ഈ വര്‍ഷത്തെ വിജയകുമാര്‍ മേനോന് സ്മാരക അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ട രേണു രാമനാഥിനെ പുരോഗമന കലാസാഹിത്യ സംഘം ഭാരവാഹികള്‍ വീട്ടിലെത്തി അനുമോദിച്ചു. ജില്ലാ സെക്രട്ടറി ഡോ. വി.എന്‍. വിനയകുമാര്‍ പൊന്നാട അണിയിച്ചു. ജില്ല ട്രഷറര്‍ ഡോ. കെ.ജി. വിശ്വനാഥന്, ഖാദര്‍ പട്ടേപ്പാടം, ഡോ. കെ. രാജേന്ദ്രന്, ഉഭിമാനം അയ്യപ്പക്കുട്ടി, ഷെറിന് അഹമ്മദ്, പി. ഗോപിനാഥന്, ഐ.എസ്. ജ്യോതിഷ്, ഡോ. സോണി ജോണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

കുവൈറ്റിലെ എണ്ണ കമ്പനിയില്‍ അപകടം; ഇരിങ്ങാലക്കുട സ്വദേശി മരിച്ചു
നൃത്തരങ്ങുകളുടെ നിറവില്‍ നവ്യം 2025 അരങ്ങേറി
റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടത്തി
സെന്റ് ജോസഫ്സ് കോളജില്‍ കംമ്പ്യൂട്ടേഷനല്‍ ലാബ് ഉദ്ഘാടനം ചെയ്തു
ശതാഭിഷിക്ത നിറവില്‍ ഡോ. സദനം കൃഷ്ണന്‍കുട്ടി; സ്നേഹസദനം സംഘടിപ്പിച്ചു
ബിജെപി ഇരിങ്ങാലക്കുടയില്‍ വികസന സദസ് സംഘടിപ്പിച്ചു