മാപ്രാണം ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ റോവേഴ്സ് ആന്‍ഡ് റേഞ്ചേഴ്സ് ക്യാമ്പ്
മാപ്രാണം ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ റോവേഴ്സ് ആന്‍ഡ് റേഞ്ചേഴ്സ് ക്യാമ്പിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ നിര്‍വഹിക്കുന്നു.
മാപ്രാണം: ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ റോവേഴ്സ് ആന്‍ഡ് റേഞ്ചേഴ്സ് ക്യാമ്പ് ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജോഷി കൂനന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ ഫാ. ജോണി മേനാച്ചേരി അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങില്‍ ഡിസ്ട്രിക്ട് കമ്മീഷണര്‍ എന്‍.സി. വാസു, ജില്ലാ ട്രെയിനിംഗ് കമ്മീഷണര്‍ പി.എം. ഐഷാബി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.എ. ബാബു, റേഞ്ചര്‍ സ്കൗട്ട് ലീഡര്‍ പി.ഒ. നിപ്സി, സ്റ്റാഫ് സെക്രട്ടറി അനിറ്റ് റോസ്, സി. വര്‍ഗീസ്, ഫസ്റ്റ് അസിസ്റ്റന്റ് സുഭാഷ് എ. പാനികുളം, റേഞ്ചര്‍ ലീഡര്‍ എം.പി. ഗംഗ തുടങ്ങിയവര്‍ സംസാരിച്ചു.

കുവൈറ്റിലെ എണ്ണ കമ്പനിയില്‍ അപകടം; ഇരിങ്ങാലക്കുട സ്വദേശി മരിച്ചു
ബിജെപി ഇരിങ്ങാലക്കുടയില്‍ വികസന സദസ് സംഘടിപ്പിച്ചു
കിണറ്റില്‍ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തി
ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് അസോ. ജില്ലാ സമ്മേളനം
ഉപജില്ലാ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എടതിരിഞ്ഞി സെന്റ് മേരീസ് സ്കൂള്‍
കാറളം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കട്ടപ്പുറം റോഡ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു