കാട്ടൂര്‍ പഞ്ചായത്തില്‍ ഇടതുപക്ഷത്തിന്റെ ദുര്‍ഭരണത്തിനെതിരെ കോണ്‍ഗ്രസ് ജനകീയ കുറ്റവിചാരണ പദയാത്ര നടത്തി
കാട്ടൂര്‍ പഞ്ചായത്തില്‍ ഇടതുപക്ഷത്തിന്റെ ദുര്‍ഭരണത്തിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ ജനകീയ കുറ്റവിചാരണ പദയാത്ര കെപിസിസി ജനറല്‍ സെക്രട്ടറി സോണിയ ഗിരി ഉദ്ഘാടനം ചെയ്യുന്നു.
കാട്ടൂര്‍: പഞ്ചായത്തില്‍ ഇടതുപക്ഷത്തിന്റെ ദുര്‍ഭരണത്തിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ ജനകീയ കുറ്റവിചാരണ പദയാത്ര കെപിസിസി ജനറല്‍ സെക്രട്ടറി സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ജില്ല സെക്രട്ടറി ശോഭ സുബിന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.പി.വില്‍സണ്‍ അധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നടന്ന സ്വീകരണ യോഗങ്ങളില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ജോസ് വള്ളൂര്‍, ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സതീഷ് വിമലന്, മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത്, ബ്ലോക്ക് പ്രസിഡന്റ് ഷാറ്റോ കുരിയന്‍, ബ്ലോക്ക് വൈ പ്രസിഡന്റ് എം.ഐ. അഷറഫ്, ഷെറിന് തേര്‍മഠം, അംബുജ രാജന്, ജയ്ഹിന്ദ് രാജന്, സനു നെടുംപുര, ബൈജു അമ്പലത്തുവീട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കുവൈറ്റിലെ എണ്ണ കമ്പനിയില്‍ അപകടം; ഇരിങ്ങാലക്കുട സ്വദേശി മരിച്ചു
ബിജെപി ഇരിങ്ങാലക്കുടയില്‍ വികസന സദസ് സംഘടിപ്പിച്ചു
കിണറ്റില്‍ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തി
ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് അസോ. ജില്ലാ സമ്മേളനം
ഉപജില്ലാ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എടതിരിഞ്ഞി സെന്റ് മേരീസ് സ്കൂള്‍
കാറളം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കട്ടപ്പുറം റോഡ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു