ഡല്ഹി സമരത്തിന് പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ഐക്യദാര്ഢ്യം
പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ നേതൃത്വത്തില് സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഖാദര് പട്ടേപ്പാടം ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ജനാധിപത്യം സംരക്ഷിക്കുക, വോട്ടവകാശ നിഷേധം അവസാനിപ്പിക്കുക, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് രാജിവെയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡല്ഹിയില് നടക്കുന്ന പ്രക്ഷോഭങ്ങള്ക്ക് ഐക്യദാര്ഢ്യം പ്രകടിപ്പിക്കുന്നതിനും സമരക്കാര്ക്കെതിരെ നടക്കുന്ന പൊലിസ് മര്ദ്ദനങ്ങള്ക്കതിരെയും പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ബസ് സ്റ്റാന്ഡ് പരിസരത്തു നടന്ന പരിപാടി ഖാദര് പട്ടേപ്പാടം ഉദ്ഘാടനം ചെയ്തു. ഉദിമാനം അയ്യപ്പക്കുട്ടി അധ്യക്ഷത വഹിച്ചു. ഡോ.കെ. രാജേന്ദ്രന്, വി.എന്. കൃഷ്ണന്കുട്ടി, രഘുകുമാര് എന്നിവര് സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

രണ്ടു ദിവസം, അഞ്ച് കിരീടങ്ങള്! കായികരംഗത്ത് തങ്ങളുടെ ആധിപത്യം തുടര്ന്ന് ക്രൈസ്റ്റ് കോളജ്
ജി.വി. രാജ പുരസ്കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന്
ഇലക്ഷന് കമ്മീഷണറെ പുറത്താക്കണം; ഇരിങ്ങാലക്കുടയില് കോണ്ഗ്രസ് പ്രവര്ത്തകരുടെ നൈറ്റ് മാര്ച്ച്
വയോധികയെ കൊലപ്പെടുത്തി ആഭരണങ്ങള് കവര്ന്നു; ലഹരിമാഫിയ സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം
തൃശൂര് സെന്ട്രല് സഹോദയ സിബിഎസ്ഇ കലോത്സവം 2026 നാളെ
കാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില് ഈവനിംഗ് ഒപി നിര്ത്തലാക്കിയതിനെതിരെ പ്രതിഷേധിച്ചു