രണ്ടു ദിവസം, അഞ്ച് കിരീടങ്ങള്! കായികരംഗത്ത് തങ്ങളുടെ ആധിപത്യം തുടര്ന്ന് ക്രൈസ്റ്റ് കോളജ്
കാലിക്കട്ട് സര്വകലാശാലയുടെ 2026 27 അധ്യയന വര്ഷത്തെ കായിക മത്സരങ്ങളില് പുരുഷ വിഭാഗം ചെസ് മത്സരത്തില് വൈസ് ചാന്സലര് ട്രോഫി കരസ്ഥമാക്കിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം.
ഇരിങ്ങാലക്കുട: കാലിക്കട്ട് സര്വകലാശാലയുടെ 2026 27 അധ്യയന വര്ഷത്തെ കായിക മത്സരങ്ങള്ക്ക് ഗംഭീര തുടക്കമിട്ട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്. രണ്ടു ദിവസത്തിനിടെ അഞ്ച് വൈസ് ചാന്സലര് ട്രോഫികളാണ് കോളജ് സ്വന്തമാക്കിയത്. പുരുഷ വിഭാഗം ചെസ്, ടേബിള് ടെന്നീസ്, ടെന്നീസ് എന്നിവയിലും വനിതാ വിഭാഗം ടേബിള് ടെന്നീസ്, ടെന്നീസ് എന്നിവയിലുമാണ് ക്രൈസ്റ്റ് കോളജ് ചാമ്പ്യന്ഷിപ്പ് നേടിയത്. 2025 26 അധ്യയന വര്ഷത്തില് ഓവറോള് ചാമ്പ്യന്മാരായ ക്രൈസ്റ്റ് പുതിയ സീസണിലും കിരീടങ്ങള് നിലനിര്ത്തുന്നതിന് തുടക്കം കുറിച്ചിരിക്കുകയാണ്.




വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ജി.വി. രാജ പുരസ്കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന്
ഇലക്ഷന് കമ്മീഷണറെ പുറത്താക്കണം; ഇരിങ്ങാലക്കുടയില് കോണ്ഗ്രസ് പ്രവര്ത്തകരുടെ നൈറ്റ് മാര്ച്ച്
വയോധികയെ കൊലപ്പെടുത്തി ആഭരണങ്ങള് കവര്ന്നു; ലഹരിമാഫിയ സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം
ഡല്ഹി സമരത്തിന് പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ഐക്യദാര്ഢ്യം
തൃശൂര് സെന്ട്രല് സഹോദയ സിബിഎസ്ഇ കലോത്സവം 2026 നാളെ
കാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില് ഈവനിംഗ് ഒപി നിര്ത്തലാക്കിയതിനെതിരെ പ്രതിഷേധിച്ചു