കാര്‍ഗില്‍ ദിനത്തില്‍ ആദ്യമായി അമര്‍ ജവാന് സ്മാരകം കണ്ട ആവേശത്തില്‍ കുരുന്നുകള്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ അമര്‍ ജവാന് സ്മാരകത്തില്‍ സിഎംഎസ് സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി പുഷ്ചപക്രം സമര്‍പ്പിക്കുന്നു.
ഇരിങ്ങാലക്കുട: കാര്‍ഗില്‍ വിജയത്തിന്റെ 25-ാം വാര്‍ഷികത്തില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ അമര്‍ ജവാന് സ്മാരകത്തില്‍ സിഎംഎസ് സ്കൂളിലെ വിദ്യാര്‍ഥികള്‍ പുഷ്ചപക്രം സമര്‍പ്പിക്കാനെത്തി. പുക്കളര്‍പ്പിച്ച് പ്രാര്‍ത്ഥിച്ച ശേഷം ഇന്ത്യന്‍ ആര്‍മിയെക്കുറിച്ച് അവര്‍ക്ക് പരിചയപ്പെടുത്തി. തോക്കിന്റെ വിവിധ ഭാഗങ്ങള്‍ എന്‍സിസി കേഡറ്റ്സ് കുട്ടികള്‍ക്കു പരിചയപ്പെടുത്തി. കോളജിലെ ധീരതാ മതില് കണ്ട് ഓരോ സൈനികനും അവരുടെ വീരപരിവേഷവും അവരില്‍ ആവേശമുണര്‍ത്തി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി നേതൃത്വം നല്കി.

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ മണിപ്പൂരി കലാരൂപം അവതരിപ്പിച്ചു
തൃശ്ശൂര്‍ റൂറല്‍ പോലീസ്കായികമേള തുടങ്ങി
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍ സോണ്‍ വോളീബോള്‍ മത്സരത്തില്‍ ചാമ്പ്യന്മാരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം
കപ്പാറ ലിഫ്റ്റ് ഇറിഗേഷന്‍, കൃഷിഭവന് ഉപകേന്ദ്രം എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു
ക്രൈസ്റ്റ് കോളജില്‍ ക്രിസ്തുമസ് കേക്ക് ഫ്രൂട്ട് മിക്സിംഗ്
കെഎസ്ടിഎ ഉപജില്ല സമ്മേളനം