ആനന്ദപുരം സെന്റ് ജോസഫ് പബ്ലിക് സ്കൂളില്‍ ചെണ്ടുമല്ലി പൂകൃഷി വിളവെടുപ്പ് നടത്തി
September 8, 2024
Social media
ആനന്ദപുരം: സെന്റ് ജോസഫ് പബ്ലിക് സ്കൂളില്‍ ഓണത്തെ വരവേല്‍ക്കാന്‍ ചെണ്ടുമല്ലി പൂകൃഷി ഒരുങ്ങി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ലയ സിഎംസി യുടെ നേതൃത്വത്തില്‍ 10 സെന്റ് സ്ഥലത്താണ് കൃഷി നടത്തിയത്.