ക്രൈസ്റ്റ് കോളജ് കോമേഴ്സ് വിഭാഗത്തിന്റെ 17ാമത് പൂര്‍വ്വവിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജ് കോമേഴ്സ് വിഭാഗം സംഘടിപ്പിച്ച പൂര്‍വ്വവിദ്യാര്‍ഥി സംഗമത്തില്‍ പങ്കെടുത്തവര്‍
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയുടെ കോമേഴ്സ് വകുപ്പിന്റെ പതിനേഴാമത് പൂര്‍വ്വവിദ്യാര്‍ഥി സംഗമം കോളജ് ഓഡിറ്റോറിയത്തില്‍ നടന്നു. വിവിധ ബാച്ചുകളില്‍ നിന്നുള്ള നൂറിലധികം പഴയ വിദ്യാര്‍ഥികള്‍ സംഗമത്തില്‍ പങ്കെടുത്തു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ വിശിഷ്ടാതിഥിയായിരുന്നു. അലുമിനി അംഗങ്ങളായ വിശ്വനാഥന് മേനോന്, ഡോ. പി.കെ. ജോര്‍ജ് എന്നിവരെ ആദരിച്ചു. കോമേഴ്സ് വിഭാഗം എച്ച്ഒഡി അസിസ്റ്റന്റ് പ്രഫസര്‍ ഷൈന്‍ പോള്‍, ഡോ. ടിനാ തോമസ്, ഡോ. എ.എസ്. കൃഷ്ണ, ഡോ. ധീര, ഡോ. അരുണ്‍ ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.

കപ്പാറ ലിഫ്റ്റ് ഇറിഗേഷന്‍, കൃഷിഭവന് ഉപകേന്ദ്രം എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു
ക്രൈസ്റ്റ് കോളജില്‍ ക്രിസ്തുമസ് കേക്ക് ഫ്രൂട്ട് മിക്സിംഗ്
134 വര്‍ഷത്തിനുശേഷം കേരളത്തില്‍നിന്ന് പുതിയ മൂങ്ങവലച്ചിറകനെ കണ്ടെത്തി
കുവൈറ്റിലെ എണ്ണ കമ്പനിയില്‍ അപകടം; ഇരിങ്ങാലക്കുട സ്വദേശി മരിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ കംമ്പ്യൂട്ടേഷനല്‍ ലാബ് ഉദ്ഘാടനം ചെയ്തു
ബിജെപി ഇരിങ്ങാലക്കുടയില്‍ വികസന സദസ് സംഘടിപ്പിച്ചു