കടുപ്പശേരി ദേവാലയത്തിലെ തിരുഹൃദയരൂപ പ്രതിഷ്ഠാദിനത്തിന്റെയും മാതാവിന്റെ സ്വാര്‍ഗ്ഗാരോപണ തിരുനാളിന്റെയും കൊടിയേറ്റം നടന്നു

കടുപ്പശേരി ദേവാലയത്തിലെ തിരുഹൃദയരൂപ പ്രതിഷ്ഠാദിനത്തിന്റെയും മാതാവിന്റെ സ്വാര്‍ഗ്ഗാരോപണ തിരുനാളിന്റെയും കൊടിയേറ്റം വികാരി ജനറല്‍ മോണ്‍. ജോളി വടക്കന്‍ നിര്‍വ്വഹിക്കുന്നു. വികാരി ഫാ. റോബിന് പാലാട്ടി സമീപം.