Wed. Oct 5th, 2022

പൂമംഗലം

എടക്കുളം: മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി കാത്ത് പൂമംഗലം ഗ്രാമപഞ്ചായത്ത് നിര്‍മിച്ച ആധുനിക ശ്മശാനം. പഞ്ചായത്തിന് കീഴിലുള്ള പൊതുശ്മശാനഭൂമിയില്‍ ഒരുക്കിയിരിക്കുന്ന ആധുനിക വാതകശ്മശാനം തുറക്കുന്നതിനാണ് പഞ്ചായത്ത് മലിനീകരണ ബോര്‍ഡിന്റെ അനുമതിതേടി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.... Read More
എടക്കുളം: പാലം നിര്‍മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് ടാറിടാത്തതിനാല്‍ ചെളിനിറഞ്ഞ് ഇതുവഴിയുള്ള യാത്ര ദുരിതമാകുന്നു. പൂമംഗലം ഗ്രാമപഞ്ചായത്തില്‍ എടക്കുളത്തെ ഐക്കരക്കുന്നുമായി ബന്ധിപ്പിക്കുന്ന ആയിരംകോള്‍ പാലത്തിന്റെ അപ്രോച്ച് റോഡാണ് ടാറിടാന്‍ വൈകുന്നത്. 30 ലക്ഷം... Read More
കല്‍പറമ്പ്: ജനകീയ ശില്പശാലയിലൂടെ അക്കാദമിക് മുന്നേറ്റം ലക്ഷ്യം വെച്ച് വിവിധ പ്രവര്‍ത്തനങ്ങളുടെ കരടുരൂപരേഖയായ അക്കാദമിക് മാസ്റ്റര്‍പ്ലാന്‍ തയാറാക്കി വടക്കുംകര ഗവ. യുപി സ്‌കൂള്‍. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ആദ്യത്തെ ജനകീയ ശില്പശാലയാണ് സ്‌കൂളില്‍... Read More
അരിപ്പാലം: നാലമ്പല തീര്‍ഥാടനത്തിന്റെ മുന്നോടിയായി പായമ്മല്‍ ശത്രുഘ്‌നസ്വാമിക്ഷേത്രം റോഡ് വീതികൂട്ടുന്നു. ചേലൂര്‍ അരിപ്പാലം റോഡില്‍ ഒലുപ്പൂക്കഴ പാലത്തിനോട് ചേര്‍ന്നുള്ള അപ്രോച്ച് റോഡില്‍നിന്ന് പായമ്മല്‍ ക്ഷേത്രം റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് വീതി കൂട്ടുന്നത്. ജില്ലാ... Read More
അരിപ്പാലം: മണ്‍സൂണ്‍കാല ദുരന്തനിവാരണം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി പൂമംഗലം പഞ്ചായത്തില്‍ യോഗം നടത്തി. പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.വി. ഷാബു, സ്ഥിരം സമിതി അധ്യക്ഷ കത്രീന ജോര്‍ജ്, വാര്‍ഡ്... Read More
ഇരിങ്ങാലക്കുട: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 50 ലക്ഷം രൂപ ഉപയോഗിച്ച് പുനരുദ്ധാരണം പൂര്‍ത്തിയാക്കിയ ഒലുപ്പൂക്കഴ കോടംകുളം റോഡിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്‍.... Read More
ഇരിങ്ങാലക്കുട: പഞ്ചായത്തിലെ പടിയൂര്‍-പൂമംഗലം കോള്‍ കര്‍ഷകസംഘത്തിലെ 20 വര്‍ഷങ്ങളോളം തരിശായി കിടന്ന എട്ട് ഏക്കര്‍ പാടത്തു തരിശ് നെല്‍കൃഷി പദ്ധതി പ്രകാരം കൃഷിയിറക്കിയതു വിളവെടുത്തു. അസിസ്റ്റന്റ് കൃഷി ഓഫീസറായ വിനോദിന്റേയും യുവ കര്‍ഷകനായ... Read More
അരിപ്പാലം: സര്‍ക്കാര്‍ സേവനങ്ങളും ജീവന്‍ രക്ഷാ മരുന്നുകളും അര്‍ഹതപ്പെട്ടവര്‍ക്ക് വീട്ടുപടിക്കല്‍ എത്തിക്കുന്ന വാതില്‍പടി സേവനത്തിന്റെ പൂമംഗലം പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് കെ.എസ്. തമ്പി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കവിത സുരേഷ് അധ്യക്ഷത... Read More
ഇരിങ്ങാലക്കുട: ദിവസങ്ങളായി തുടരുന്ന മഴയില്‍ കാറളം പൂമംഗലം പഞ്ചായത്തുകളില്‍ കിണറുകള്‍ ഇടിഞ്ഞു. കാറളം പഞ്ചായത്തില്‍ 10-ാം വാര്‍ഡില്‍ വട്ടപ്പറമ്പില്‍ ജ്യോതി, കണ്ടംകുളത്തി ഈനാശു എന്നിവര്‍ പൊതുവായി ഉപയോഗിക്കുന്ന കിണര്‍ ഇടിഞ്ഞു താഴ്ന്നു. കാറളം... Read More
അരിപ്പാലം: തിരുഹൃദയ ലത്തീന്‍ ദേവാലയത്തില്‍ അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാള്‍ ആഘോഷിച്ചു. ആഘോഷമായ തിരുനാള്‍ ദിവ്യബലിക്കു പ്രശസ്ഥ വചനപ്രഘോഷകനും ധ്യാനഗുരുവുമായ ഫാ. നെല്‍സണ്‍ ജോബ് ഒസിഡി മുഖ്യകാര്‍മികത്വം വഹിച്ചു. ഊട്ടുനേര്‍ച്ച തൃശൂര്‍ അതിരൂപത... Read More

Recent Posts