കൂടല്‍മാണിക്യം ഉത്സവവുമായി ബന്ധപ്പെട്ട് നഗരസഭ ക്ഷേത്രത്തിലെത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്ക് സംഭാരവിതരണം നടത്തി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവവുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട നഗരസഭ കൂടല്‍മാണിക്യം ക്ഷേത്രത്തിലെത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്ക് സംഭാരവിതരണം നടത്തി. നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി സംഭാരവിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, നഗരസഭ വിദ്യാഭ്യാസ കലാ സാംസ്കാരിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിഷ ജോബി, കൗണ്‍സിലര്‍മാരായ കെ.ആര്. ലേഖ, സി.എം. സാനി, അല്‍ഫോണ്‍സ തോമസ്, മിനി സണ്ണി, നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എം. സെയ്നുദീന് എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു