ഐടിയു ബാങ്കില്‍ നിന്നും വിരമിക്കുന്ന ജീവനക്കാരന് യാത്രയയപ്പ് നല്കി

ഐടിയു ബാങ്കില്‍നിന്നും വിരമിക്കുന്ന മാനേജര്‍ പി. തോമസ് ആന്റണിക്ക് ചെയര്മാന് എം.പി. ജാക്സണ് ഉപഹാരം നല്കുന്നു.
ഇരിങ്ങാലക്കുട: ഐടിയു ബാങ്കില്‍നിന്നും വിരമിക്കുന്ന മാനേജര്‍ പി. തോമസ് ആന്റണിക്ക് യാത്രയയപ്പ് നല്കി. ബാങ്ക് ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. ബാങ്ക് ബോര്‍ഡ് ഓഫ് മാനേജ്മെന്റ് ചെയര്മാന് അഡ്വ. പി.ജെ. തോമസ്, ബാങ്ക് സ്റ്റാഫ് പ്രതിനിധി എന്‍.ജെ. ജോയ്, മാനേജിംഗ് ഡയറക്ടര്‍ എ.എല്‍. ജോണ്‍, ബാങ്ക് ഡയറക്ടര്‍ ഷാജു പാറേക്കാടന്‍ എന്നിവര്‍ സംസാരിച്ചു