വിന്സെന്റ് (75) ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട: മുന് നഗരസഭാ കൗണ്സിലറും സിപിഐ നേതാവുമായിരുന്ന തുറവന്കുന്ന് പാറയ്ക്കല് പൗലോസ് മകന് വിന്സെന്റ് (75) നിര്യാതനായി. 1990, 2005 കാലയളവില് നഗരസഭ കൗണ്സിലര് ആയിരുന്നു. സിപിഐ ടൗണ് ലോക്കല് സെക്രട്ടറി, ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളില് ദീര്ഘകാലം പ്രവര്ത്തിച്ചിട്ടുണ്ട്. സംസ്കാരം നടത്തി. ഭാര്യ: സെലീന (മുന് നഗരസഭാ കൗണ്സിലര്). മക്കള്: ബെന്നി (മുന് നഗരസഭ കൗണ്സിലര്), ബെറ്റി, ലിറ്റി. മരുമക്കള്: സീമ, ജെയ്സന്, പോളി.