സെൽഫ് ഫിനാൻസിംഗ് കോഴ്സുകളിൽ സീറ്റ് ഒഴിവ്

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിൽ പുതുതായി ആരംഭിക്കുന്ന സെൽഫ് ഫിനാൻസിംഗ് കോഴ്സുകളായ ബിഎസ്സി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ്, ബിഎസ്സി ഫിസിക്സ്, ബികോം ഫിനാൻസ്, ബിവോക് മൾട്ടി മീഡിയ, മാത്സ് വിത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സോഫ്റ്റ്വെയർ ഡെവലപ്പ്മെന്റ് എന്നിവയിലേക്കും ഡിപ്ലോമ ഇൻ അഗ്രിക്കൾചർ/ പ്ലാന്റ് ടിഷ്യുകൾച്ചർ ആൻഡ് നഴ്സറി മാനേജ്മെന്റ് എന്നിവക്കും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.stjosephs.edu.in ഫോൺ: 8547226969, 7994042456, 9900391057.