ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍നിന്ന് മാത്തമാറ്റിക്സില്‍ പിഎച്ച്ഡി നേടി ആഗ്നസ് പൂവത്തിങ്കല്‍

ആഗ്നസ് പൂവത്തിങ്കല്‍.
ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍നിന്ന് മാത്തമാറ്റിക്സില്‍ പിഎച്ച്ഡി നേടിയ ആഗ്നസ് പൂവത്തിങ്കല്‍ (അസി പ്രഫസര്‍, മാത്തമാറ്റിക്സ് വിഭാഗം, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്). കുഴികാട്ടുകോണം പൂവത്തിങ്കല്‍ പയസിന്റെയും ജോളിയുടെയും മകളാണ്. വൈലത്തൂര്‍ മാറോക്കി ലൂയിസ് ജോസ് ആണ് ഭര്‍ത്താവ്.