സിഎംഎസ് എല്‍പി സ്കൂളില്‍ വേനല്‍ തുമ്പി സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു

സിഎംഎസ് എല്‍പി സ്കൂളില്‍ ആരംഭിച്ച വേനല്‍ തുമ്പി സമ്മര്‍ ക്യാമ്പ് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: സിഎംഎസ് എല്‍പി സ്കൂളില്‍ വേനല്‍ തുമ്പി സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ് ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ പി.ടി. ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. ഒഎസ്എ പ്രസിഡന്റ് കുര്യന് ജോസഫ്, പിടിഎ പ്രസിഡന്റ് നിക്സണ് ജോസ്, ഹെഡ്മിസ്ട്രസ് ഷൈജി ആന്റണി, ഇന്ത്യന്‍ ഹാന്‍ഡ്ബോള്‍ പ്ലെയറും തലോര്‍ സ്കൂളിലെ അധ്യാപകനുമായ ക്യാമ്പ് റിസോഴ്സ് പേഴ്സണ്‍ ജെനില്‍ ജോണ്‍ എന്നിവര്‍ സംസാരിച്ചു.