കാറളം ഗ്രാമപഞ്ചായത്ത് ഗവ. വെറ്റിനറി ആശുപത്രി പരിസരം എഐവൈഎഫ് വൃത്തിയാക്കി
ഇരിങ്ങാലക്കുട: കാറളം ഗ്രാമപഞ്ചായത്ത് ഗവ. വെറ്റിനറി ആശുപത്രി പരിസരം എഐവൈഎഫ് കാറളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. സിപിഐ ഇരിങ്ങാലക്കുട മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം ജോയിന്റ് സെക്രട്ടറി പി.എസ്. ശ്യാംകുമാര്‍, എഐവൈഎഫ് മേഖലാ സെക്രട്ടറി ഷാഹില്‍, സിപിഐ കാറളം ലോക്കല്‍ സെക്രട്ടറി കെ.എസ്. ബൈജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശശികുമാര്‍, എഐവൈഎഫ് മണ്ഡലം കമ്മിറ്റി അംഗം പി.വി. അനീഷ്, സിപിഐ സെന്റര്‍ ബ്രാഞ്ച് സെക്രട്ടറി ആരോമല്‍ എന്നിവര്‍ നേതൃത്വം നല്കി.

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വിമുക്തി പ്രോഗ്രാം; ടോള്‍ ഫ്രീ നമ്പര്‍ അടങ്ങിയ വിമുക്തി കാര്‍ഡ് വിതരണം ചെയ്തു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്