പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വില്ലേജ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി

പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വില്ലേജ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സതീഷ് വിമലന് ഉദ്ഘാടനം ചെയ്യുന്നു.
പൊറത്തിശേരി: പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വില്ലേജ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സതീഷ് വിമലന് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.കെ. ഭാസി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാരായ ബൈജു കുറ്റിക്കാടന്‍, അഡ്വ. സിജു പാറേക്കാടന്‍, ജോബി തെക്കൂടന്‍. ബ്ലോക്ക് ഭാരവാഹികളായ കെ.കെ. അബ്ദുള്ളക്കുട്ടി, റോയ് ജോസ് പൊറത്തൂക്കാരന്‍, എം.ആര്. ഷാജു, കെ.സി. ജെയിംസ്, മണ്ഡലം ഭാരവാഹികളായ ടി.ആര്. പ്രദീപ്, എ.കെ. വര്‍ഗീസ്, സന്തോഷ് വില്ലടം, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശരത് ദാസ്, നിയോജക മണ്ഡലം സെക്രട്ടറി അഖില്‍ കാഞ്ഞാണിക്കാരന്‍ എന്നിവര്‍ സംസാരിച്ചു.