15 വസിനു താഴെയുള്ള പെണ്‍കുട്ടികളുടെ ഫുട്ബോള്‍ മല്‍സരം; അവിട്ടത്തൂര്‍ എല്‍ബിഎസ്എം ക്ലബ് ചാമ്പ്യന്മാര്

കേരള ഫുട്ബോള്‍ അസോസിയേഷന് ന്റെയും സ്പോട്സ് അഥോറിറ്റി ഓഫ് ഇന്ത്യ (എസ്എഐ) ആഭിമുഖ്യത്തില്‍ 15 വസിനു താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നടത്തിയ മല്‍സരത്തില്‍ ചാമ്പന്മാരായ അവിട്ടത്തൂര്‍ എല്‍ബിഎസ്എം ക്ലബ് അംഗങ്ങള്‍ പരിശീലകന് തോമസ് കാട്ടൂക്കാരനൊപ്പം ട്രോഫിയുമായി.