കടുപ്പശേരി തിരുഹൃദയ ദേവാലയത്തിലെ ഊട്ടു തിരുനാളിന്റെ കൊടിയേറ്റം വികാരി ജനറാള്‍ മോണ്‍.വില്സന് ഈരത്തറ നിര്‍വഹിച്ചു

കടുപ്പശേരി തിരുഹൃദയ ദേവാലയത്തിലെ ഊട്ടു തിരുനാളിന്റെ കൊടിയേറ്റം വികാരി ജനറാള്‍ മോണ്‍.വില്സന് ഈരത്തറ നിര്‍വഹിക്കുന്നു. വികാരി ഫാ ജോമിന് ചെരടായി, ഫാ. ടെറന്‍സ് കൊടിയന്‍ എന്നിവര്‍ സമീപം.