ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; ശ്രദ്ധ നേടി നിളയും വൈറല്‍ സെബിയും

ഇരിങ്ങാലക്കുട അന്താരാഷ്ട്രചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച വൈറല്‍ സെബിയുടെ സംവിധായിക വിധു വിന്‍സെന്റിനെ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എം.പി. സുരേന്ദ്രന് ആദരിക്കുന്നു.
ഇരിങ്ങാലക്കുട: അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്രചലച്ചിത്രമേളയുടെ അഞ്ചാം ദിനത്തില്‍ പ്രദര്‍ശിപ്പിച്ച നിള, വൈറല്‍ സെബി എന്നീ ചിത്രങ്ങള്‍ ശ്രദ്ധ നേടി. പ്രദര്‍ശനാനന്തരം നടന്ന ചടങ്ങില്‍ വൈറല്‍ സെബിയുടെ സംവിധായിക വിധു വിന്‍സെന്റിനെ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എം.പി. സുരേന്ദ്രന് ആദരിച്ചു.