ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് ഹൈസ്കൂളില്‍ നടന്ന പരിസ്ഥിതി ദിനാചരണം

ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് ഹൈസ്കൂളില്‍ നടന്ന പരിസ്ഥിതി ദിനാചരണം ക്രൈസ്റ്റ് കോളജ് സുവോളജി ഡിപ്പാര്‍ട്ട്മെന്റിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ.സി. ബിജോയ് വിദ്യാര്‍ഥിനിക്ക് വൃക്ഷത്തൈ നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ നവീന സമീപം.