പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സെന്റ് ജോസഫ്സ് കോളജിലെ എന്‍സിസി യൂണിറ്റ് റൂട്ട് മാര്‍ച്ച് നടത്തി

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഏഴാം കേരള ബറ്റാലിയന് എന്‍സിസിയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ എന്‍സിസി യൂണിറ്റ് നടത്തിയ റൂട്ട് മാര്‍ച്ച്.