സിപിഎം ന്റെ നേതൃത്വത്തില്‍ ഇന്നസെന്റ്് അനുസ്മരണം സംഘടിപ്പിച്ചു
March 27, 2025
Social media
ഇരിങ്ങാലക്കുട: സിപിഎം ന്റെ നേതൃത്വത്തില്‍ നടന്ന ഇന്നസന്റ് അനുസ്മരണം മുന്‍ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പ്രഫ.കെ യു അരുണന് അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. കെ പി ജോര്‍ജ് സ്വാഗതവും ജയന് അരിമ്പ്ര നന്ദിയും പറഞ്ഞു.