വര്‍ക്കിംഗ് ഗ്രൂപ്പ് പരിശീലനം പൂര്‍ത്തിയായി
ഇരിങ്ങാലക്കുട: പതിനാലാം പദ്ധതി ഗ്രാമപഞ്ചായത്തുകളിലെ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ക്കുള്ള കിലയുടെ ത്രിദിന പരിശീലനം പൂര്‍ത്തിയായി. സംസ്ഥാനത്ത് ആദ്യം പരിശീലനം പൂര്‍ത്തീകരിച്ച ജില്ലയായി തൃശൂര്‍ മാറി. ഇരിങ്ങാലക്കുട, പുതുക്കാട്, മണ്ണൂത്തി, നാട്ടിക, ചേലക്കര തുടങ്ങിയ ഏഴു സെന്ററുകളിലായിട്ടായിരുന്നു പരിശീലനം.