ഇന്നസെന്റ് പാടുകയും കലാഭവന്‍ ജോഷി അഭിനയിക്കുകയും ചെയ്ത ‘പാപ്പാ’ റിലീസ് ചെയ്തു

ഇരിങ്ങാലക്കുട: ചലചിത്രതാരം ഇന്നസെന്റ് പാടുകയും കലാഭവന്‍ ജോഷി അഭിനയിച്ച യൂട്യൂബിലൂടെ എസ്സാര്‍ മീഡിയ റിലീസ് ചെയ്യുന്ന ‘പാപ്പാ’ റിലീസ് ചെയ്തു. കലാ-സാംസ്കാരിക സംഘടകളുടെ സംസ്ഥാന പുരസ്കാരങ്ങള്‍ക്കര്‍ഹനായ ഗോകുല്‍ മംഗലത്ത് ആണ് ഗാന രചനയും സംവിധാനവും നിര്‍ഹിച്ചത്. സത്യന് കുറുവത്ത് നിര്‍മാണവും മോബിന് കുഞ്ഞിലിക്കാട്ടില്‍, ജോണ്സണ് ഓര്മ എന്നിവര്‍ കാമറയും നിര്‍വഹിച്ചിട്ടുണ്ട്.
