സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ സെന്റ് ജോസഫ്സില്‍ സംവാദം

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കു കേരളസ്ത്രീ എന്ന ആധുനിക സത്യം’ എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. ഇംഗ്ലീഷ് വകുപ്പിലെ അസിസ്റ്റന്റ് പ്രഫ. അഞ്ജു ആന്റണി വിഷയത്തെ കുറിച്ചു സംസാരിച്ചു.