ആനന്ദപുരം സെന്റ് ജോസഫ് സ്കൂളില്‍ വാര്‍ഷികാഘോഷം നടന്നു
സെന്റ് ജോസഫ് പബ്ലിക്ക് സ്കൂളിലെ വാര്‍ഷികാഘോഷം തൃശൂര്‍ റൂറല്‍ പോലീസ് മേധാവി ഡോ. നവനീത് ശര്‍മ ഐപിഎസ് ഉദ്ഘാടനം ചെയ്യുന്നു.
ആനന്ദപുരം: സെന്റ് ജോസഫ് പബ്ലിക്ക് സ്കൂളിലെ വാര്‍ഷികാഘോഷം തൃശൂര്‍ റൂറല്‍ പോലീസ് മേധാവി ഡോ. നവനീത് ശര്‍മ ഐപിഎസ് ഉദ്ഘാടനം ചെയ്തു. ഉദയ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ഫഌവററ്റ് സിഎംസി അധ്യക്ഷതവഹിച്ചു. ആനന്ദപുരം ലിറ്റില്‍ ഫഌവര്‍ പള്ളി വികാരി ഫാ. ജോണ്സണ് തറയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ലയ സിഎംസി, ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ വെര്‍ജിന്‍ സിഎംസി, സുപ്പീരിയര്‍ സിസ്റ്റര്‍ കാരുണ്യ സിഎംസി, പിടിഎ പ്രസിഡന്റ് കെ.എല്‍. ജോബി, മുരിയാട് വാര്‍ഡ് മെമ്പര്‍ നീത അര്ജുനന്, പിടിഎ വൈസ് പ്രസിഡന്റ് നീബ സുജിത്, സ്റ്റാഫ് പ്രതിനിധി ഗില്ലി ഫ്രാന്‍സിസ്, കെ.ബി. ശ്രീലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു