ഇരിങ്ങാലക്കുട നഗരസഭയിൽ നിന്നും മത്സരിച്ച സ്ഥാനാർഥികളുടെ പേരും കിട്ടിയ വോട്ടുകളും
വാര്‍ഡ് 1. മൂര്‍ക്കനാട്
ഉഷ റപ്പായി -യുഡിഎഫ്-376
നെസീമ കുഞ്ഞുമോന്-എല്‍ഡിഎഫ്-437
സുധീപ സന്തോഷ്-ബിജെപി-338
വിജയി-നെസീമ കുഞ്ഞുമോന് (എല്‍ഡിഎഫ്)-ഭൂരിപക്ഷം- 61
വാര്‍ഡ് 2. ബംഗ്ലാവ്
സിജി ജോസഫ്-യുഡിഎഫ്-461
രാജി കൃഷ്ണകുമാര്‍-എല്‍ഡിഎഫ്-482
സിജി അരുണ്‍-ബിജെപി-225
വിജയി- രാജി കൃഷ്ണകുമാര്‍ (എല്‍ഡിഎഫ്)-ഭൂരിപക്ഷം- 21
വാര്‍ഡ് 3. പുത്തന്‍തോട്
ആന്റോ പെരുമ്പിള്ളി-യുഡിഎഫ്-237
കെ. പ്രവീണ്‍-എല്‍ഡിഎഫ്-450
ഷിയാസ് പാളയംകോട്-ബിജെപി-278
വിജയി-കെ. പ്രവീണ്‍ (എല്‍ഡിഎഫ്)-ഭൂരിപക്ഷം- 172
വാര്‍ഡ് 4. കരുവന്നൂര്‍ സൗത്ത്
ടെസി ഡേവിസ്-യുഡിഎഫ്- 281
അല്‍ഫോണ്‍സ തോമസ്-എല്‍ഡിഎഫ്-494
ബേബി ഷണ്മുഖന്-ബിജെപി-217
വിജയി- അല്‍ഫോണ്‍സ തോമസ് (എല്‍ഡിഎഫ്)-ഭൂരിപക്ഷം- 213
വാര്‍ഡ് 5. പീച്ചാംപിള്ളികോണം
എ.എസ്. അജിത്കുമാര്‍-യുഡിഎഫ്- 496
നളിനി സുബ്രഹ്മണ്യന്-എല്‍ഡിഎഫ്- 361
ടി.വി. ശക്തന്-ബിജെപി- 133
അഡ്വ. എം.കെ. ബാബു- 7
വിജയി- എ.എസ്. അജിത്കുമാര്‍ (യുഡിഎഫ്)-ഭൂരിപക്ഷം-135
വാര്‍ഡ് 6. ഹോളിക്രോസ് ചര്‍ച്ച്
ബൈജു കുറ്റിക്കാടന്‍-യുഡിഎഫ്- 423
കെ.എ. അജയകുമാര്‍-എല്‍ഡിഎഫ്- 269
സി. രാജേഷ് (കുട്ടന്)-ബിജെപി- 204
പി.ജെ. അന്തോണീസ്- 30
ആന്റണി ജെയ്സന്- 151
എബിന് ചാക്കോ- 30
പി.ജെ. വിന്‍സെന്റ്- 16
വിജയി- ബൈജു കുറ്റിക്കാടന്‍ (യുഡിഎഫ്)-ഭൂരിപക്ഷം- 154
വാര്‍ഡ് 7. മാപ്രാണം
സുഷി ബിനോയ് -യുഡിഎഫ്- 287
ശോഭ വിജയന്-എല്‍ഡിഎഫ്- 356
ആര്‍ച്ച അനീഷ്-ബിജെപി- 358
കെ.ഡി. അല്‍ഫോന്‍സ ടീച്ചര്‍- സ്വതന്ത്ര-153
വിജയി- ആര്‍ച്ച അനീഷ് (ബിജെപി)-ഭൂരിപക്ഷം-2
വാര്‍ഡ് 8. മാടായിക്കോണം
രമ്യ ബിനോയ്-യുഡിഎഫ്-93
അംബിക പള്ളിപ്പുറത്ത്-എല്‍ഡിഎഫ്-521
പി.ജി. വേണുപ്രിയ-ബിജെപി-327
വിജയി- അംബിക പള്ളിപ്പുറത്ത് (എല്‍ഡിഎഫ്)- ഭൂരിപക്ഷം-194
വാര്‍ഡ് 9. നമ്പ്യങ്കാവ് ക്ഷേത്രം
നിഷ അജയന്-യുഡിഎഫ്-401
ശ്രീഷ സനീഷ്-എല്‍ഡിഎഫ്-354
സരിത സുഭാഷ്-ബിജെപി-527
വിജയി- സരിത സുഭാഷ് (ബിജെപി)- ഭൂരിപക്ഷം-126
വാര്‍ഡ് 10. കുഴിക്കാട്ടുകോണം
കെ.എസ്. സിജി-യുഡിഎഫ്- 167
എ.എസ്. ലിജി -എല്‍ഡിഎഫ്- 551
ലക്ഷ്മി ഷോബിന്‍-ബിജെപി- 504
വിജയി-എ.എസ്. ലിജി (എല്‍ഡിഎഫ്)- ഭൂരിപക്ഷം- 47
വാര്‍ഡ് 11. പോലീസ് സ്റ്റേഷന്
എം.ആര്. ഷാജു-യുഡിഎഫ്-599
എം.സി. അഭിലാഷ്-എല്‍ഡിഎഫ്-486
ജോജന്‍ കൊല്ലാട്ടില്‍-ബിജെപി -136
വിജയി- എം.ആര്. ഷാജു (യുഡിഎഫ്)- ഭൂരിപക്ഷം-113
വാര്‍ഡ് 12. ബോയ്സ് ഹൈസ്കൂള്‍
ജോസഫ് ചാക്കോ-യുഡിഎഫ്-224
മാര്ട്ടിന് ആലേങ്ങാടന്‍-എല്‍ഡിഎഫ്-233
ജയന് മാരാത്ത്-ബിജെപി-128
രമേഷ് പള്ളിച്ചാടത്ത്-153
ലിഷോണ്‍ കാട്ടഌ154
വിജയി- മാര്ട്ടിന് ആലേങ്ങാടന്‍ (എല്‍ഡിഎഫ്)- ഭൂരിപക്ഷം-9
വാര്‍ഡ് 13. ആസാദ് റോഡ്
ബിജു പോള്‍-യുഡിഎഫ്-525
കെ.വി. ജോഷി-എല്‍ഡിഎഫ്-425
എ.എ. വിജു-ബിജെപി-66
വിജയി-ബിജു പോള്‍ (യുഡിഎഫ്)- ഭൂരിപക്ഷം-100
വാര്‍ഡ് 14 ഗാന്ധിഗ്രാം
ഇന്ദിര ഭാസി-യുഡിഎഫ്-503
ഷെല്ലി വില്‍സണ്‍-എല്‍ഡിഎഫ്-566
സുധ ബൈജു-ബിജെപി-59
വിജയി- ഷെല്ലി വില്‍സണ്‍ (എല്‍ഡിഎഫ്)-ഭൂരിപക്ഷം-63
വാര്‍ഡ് 15. ഗാന്ധിഗ്രാം ഈസ്റ്റ്
ജസ്റ്റിന് ജോണ്‍-യുഡിഎഫ്- 514
ബെന്നി വിന്‍സെന്റ-എല്‍ഡിഎഫ്- 403
ടി.എസ്. വല്സന്-ബിജെപി- 23
സിബിന് വിന്‍സെന്റ്- 36
വിജയി- ജസ്റ്റിന് ജോണ്‍ (യുഡിഎഫ്)- ഭൂരിപക്ഷം-111
വാര്‍ഡ് 16. ഗവണ്മെന്റ് ഹോസ്പിറ്റല്‍
പി.ടി. ജോര്‍ജ്-യുഡിഎഫ്-497
പോളി കുറ്റിക്കാടന്‍-എല്‍ഡിഎഫ്-177
ജോംസ് ജോസ്-ബിജെപി-29
പോള്‍ പയ്യപ്പിള്ളി-സ്വതന്ത്രന്-94
വിജയി- പി.ടി. ജോര്‍ജ് (യുഡിഎഫ്)- ഭൂരിപക്ഷം-320
വാര്‍ഡ് 17. മഠത്തിക്കര
മേരിക്കുട്ടി ജോയ്-യുഡിഎഫ്- 407
ആന്‍സി ലിയോ-എല്‍ഡിഎഫ്- 177
ബിന്ദു ഷൈജു-ബിജെപി- 74
കൊച്ചുത്രേസ്യ ജേക്കബ്- 138
വിജയി- മേരിക്കുട്ടി ജോയ് (യുഡിഎഫ്)- ഭൂരിപക്ഷം-230
വാര്‍ഡ് 18. ചാലാംപാടം
ജോസ് ചാക്കോള-യുഡിഎഫ്-717
അഖില്‍രാജ് ആന്റണി-എല്‍ഡിഎഫ്-115
വിന്‍സെന്റ് കണ്ടംകുളത്തി-ബിജെപി-22
റാഫി പുല്ലപറമ്പില്-സ്വതന്ത്ര-19
വിജയി- ജോസ് ചാക്കോള (യുഡിഎഫ്)- ഭൂരിപക്ഷം-602
വാര്‍ഡ് 19. മാര്‍ക്കറ്റ്
ഫെനി എബിന്-യുഡിഎഫ്- 391
റീന റോബി കാളിയങ്കര-എല്‍ഡിഎഫ്- 325
രാഗി മാരാത്ത്- ബിജെപി- 20
ഷേര്‍ളി ജാക്സണ്- സ്വതന്ത്ര- 59
വിജയി- ഫെനി എബിന് (യുഡിഎഫ്)- ഭൂരിപക്ഷം-66
വാര്‍ഡ് 20. കോളനി
മിനി ജോസ് കാളിയങ്കര-യുഡിഎഫ്- 419
അഡ്വ. കെ.ആര്. വിജയ-എല്‍ഡിഎഫ്- 479
ഷൈജു സുനില്‍-ബിജെപി- 72
ഉഷ വേലായുധന്-സ്വതന്ത്ര- 10
വിജയി- അഡ്വ. കെ.ആര്. വിജയ (എല്‍ഡിഎഫ്)- ഭൂരിപക്ഷം-60
വാര്‍ഡ് 21. കനാല്‍ ബേയ്സ്
മിനി സണ്ണി നെടുമ്പാക്കാരന്‍-യുഡിഎഫ്-453
ഷീബ ഉണ്ണികൃഷ്ണന്-എല്‍ഡിഎഫ്-342
ലേഖ ശ്രീനിവാസന്-ബിജെപി-154
വിജയി- മിനി സണ്ണി നെടുമ്പാക്കാരന്‍ (യുഡിഎഫ്)- ഭൂരിപക്ഷം-111
വാര്‍ഡ് 22. മുനിസിപ്പല്‍ ഓഫീസ്
ഒ.എസ്. അവിനാശ്-യുഡിഎഫ്-402
കെ.എസ്. പ്രസാദ്-എല്‍ഡിഎഫ്-180
മിഥുന് വി. ശങ്കര്‍-സ്വത-19
വേണു കണ്ടംകുളത്തി-ബിജെപി-158
വിജയി-കെ.എസ്. അവിനാശ് (യുഡിഎഫ്)- ഭൂരിപക്ഷം-222
വാര്‍ഡ് 23. ക്രൈസ്റ്റ് കോളജ്
ജെയ്സണ്‍ പാറേക്കാടന്‍-യുഡിഎഫ്-661
തോംസണ്‍ ചിരിയങ്കണ്ടത്ത്-എല്‍ഡിഎഫ്-308
ദാസന് വെട്ടത്ത്-ബിജെപി-69
വിജയി-ജെയ്സണ്‍ പാറേക്കാടന്‍ (യുഡിഎഫ്)- ഭൂരിപക്ഷം-353
വാര്‍ഡ് 24. ബസ്സ് സ്റ്റാന്‍ഡ്
സിജു യോഹന്നാന്- യുഡിഎഫ്- 274
അഡ്വ.കെ.ജി. അജയകുമാര്‍-എല്‍ഡിഎഫ്-162
്രാധ സുന്ദരന്‍-ബിജെപി-223
സതീഷ് പുളിയത്ത്-സ്വത-186
വി.എം. ജോര്‍ജ്-സ്വതന്ത്ര-7
വിജയി-സിജു യോഹന്നാന് (സ്വതന്ത്രന്)- ഭൂരിപക്ഷം-51
വാര്‍ഡ് 25. കൂടല്‍മാണിക്യം
സുജാത നന്ദന്-യുഡിഎഫ്-248
ദീപ ദിവാകര്‍-എല്‍ഡിഎഫ്-136
സ്മിത കൃഷ്ണകുമാര്‍-ബിജെപി-459
വസുന്ധര വിശ്വനാഥന്-സ്വത-18
വിജയി-സ്മിത കൃഷ്ണകുമാര്‍ (ബിജെപി)- ഭൂരിപക്ഷം-211
വാര്‍ഡ് 26. ഉണ്ണായിവാരിയര്‍ കലാനിലയം
വിനോദ് തറയില്‍-യുഡിഎഫ്-108
വി.എ. അനീഷ്-എല്‍ഡിഎഫ്-331
സന്തോഷ് ബോബന്-ബിജെപി-485
വിജയി-സന്തോഷ് ബോബന് (ബിജെപി)- ഭൂരിപക്ഷം-154
വാര്‍ഡ് 27. ചേലൂര്‍ക്കാവ്
സോണിയ ഗിരി-യുഡിഎഫ്-392
ഷീജ ജയന് വെട്ടത്ത്-എല്‍ഡിഎഫ്-351
സജിത അനില്‍കുമാര്‍-സ്വത-94
വിജയി-സോണിയ ഗിരി (യുഡിഎഫ്)- ഭൂരിപക്ഷം-41
വാര്‍ഡ് 28. പൂച്ചക്കുളം
കെ.എം. സന്തോഷ്-യുഡിഎഫ്-508
ഷാജു കണ്ണായി-എല്‍ഡിഎഫ്-72
രഞ്ജിത്ത് കാനാട്ട്-ബിജെപി-206
വര്‍ഗീസ് എക്കാടന്‍-സ്വത-72
വിജയി-കെ.എം. സന്തോഷ് (യുഡിഎഫ്)- ഭൂരിപക്ഷം-302
വാര്‍ഡ് 29. കെഎസ്ആര്‍ടിസി
ധന്യ സുരേഷ്-യുഡിഎഫ്-212
ശോഭന ചന്ദ്രന്-എല്‍ഡിഎഫ്-373
അമ്പിളി ജയന്-ബിജെപി-456
വിജയി-അമ്പിളി ജയന് (ബിജെപി)- ഭൂരിപക്ഷം-83
വാര്‍ഡ് 30. കൊരുമ്പിശ്ശേരി
ടി.വി. ചാര്‍ളി-യുഡിഎഫ്-396
ഇ.എം. പ്രസന്നന്-എല്‍ഡിഎഫ്-244
സതീശന്-ബിജെപി-247
എം.ഒ. വില്‍സണ്‍- സ്വത-140
വിജയി-ടി.വി. ചാര്‍ളി (യുഡിഎഫ്)- ഭൂരിപക്ഷം-149
വാര്‍ഡ് 31. കാരുകുളങ്ങര
സുജ സഞ്ജീവ്കുമാര്‍-യുഡിഎഫ്-570
ഷൈല മണി-എല്‍ഡിഎഫ്-125
യമുന അജിത്-ബിജെപി-384
വിജയി-സുജ സഞ്ജീവ്കുമാര്‍ (യുഡിഎഫ്)- ഭൂരിപക്ഷം-186
വാര്‍ഡ് 32. സിവില്‍ സ്റ്റേഷന്
രാജി പുരുഷോത്തമന്-യുഡിഎഫ്-351
അഡ്വ. ജിഷ ജോബി-എല്‍ഡിഎഫ്-367
സുലോചന ബോസ് കൊല്ലാട്ടില്‍-ബിജെപി-80
ബെന്‍സി ഡേവിഡ്-സ്വത-195
കെ.ബി. രാജി-സ്വത- 21
വിജയി-അഡ്വ. ജിഷ ജോബി (എല്‍ഡിഎഫ്)- ഭൂരിപക്ഷം-16
വാര്‍ഡ് 33. പൊറത്തിശ്ശേരി പോസ്റ്റാഫീസ്
എം.ബി. നെല്‍സണ്‍-യുഡിഎഫ്-269
എം.എസ്. സഞ്ജയ്-എല്‍ഡിഎഫ്-415
സിന്ധു സതീഷ്-ബിജെപി-374
കാട്ടിക്കുളം സുകുമാരന്‍-സ്വത-8
വിജയി- എം.എസ്. സഞ്ജയ് (എല്‍ഡിഎഫ്)- ഭൂരിപക്ഷം-41
വാര്‍ഡ് 34. പൊറത്തിശ്ശേരി
ലോറന്‍സ് ചുമ്മാര്‍-യുഡിഎഫ്-198
കെ.യു. വാസുദേവന്‍-എല്‍ഡിഎഫ്-430
വിജയകുമാരി അനിലന്‍-ബിജെപി-565
വിജയി- വിജയകുമാരി അനിലന്‍ (ബിജെപി)- ഭൂരിപക്ഷം-135
വാര്‍ഡ് 35. മഹാത്മാ സ്കുള്
ബിനു മണപ്പെട്ടി-യുഡിഎഫ്-203
സി.സി. ഷിബിന്‍-എല്‍ഡിഎഫ്-582
എം.ആര്. രനൂദ്-ബിജെപി-230
സുനില്‍കുമാര്‍-സ്വതന്ത്ര-21
വിജയി- സി.സി. ഷിബിന്‍ (എല്‍ഡിഎഫ്)- ഭൂരിപക്ഷം-352
വാര്‍ഡ് 36. ഫയര്‍ സ്റ്റേഷന്
ഷീജ പ്രവീണ്‍-യുഡിഎഫ്-372
സതി സുബ്രഹ്മണ്യന്-എല്‍ഡിഎഫ്-416
നീതു വിക്രം-ബിജെപി-222
വിജയി- സതി സുബ്രഹ്മണ്യന് (എല്‍ഡിഎഫ്)- ഭൂരിപക്ഷം-44
വാര്‍ഡ് 37. ബ്ലോക്ക് ഓഫീസ്
ഷിലീറ നിവാസ്-യുഡിഎഫ്-263
സി.എം. സാനി-എല്‍ഡിഎഫ്-294
ബിത-ബിജെപി-96
വഹീദ ഇസ്മയില്‍-സ്വത-190
വിജയി- സി.എം. സാനി (എല്‍ഡിഎഫ്)- ഭൂരിപക്ഷം-31
വാര്‍ഡ് 38. തളിയക്കോണം
സിന്ധു അജയന്-യുഡിഎഫ്-405
കെ.ആര്. ലേഖ-എല്‍ഡിഎഫ്-583
അശ്വതി രാജേഷ് കൂട്ടാല-ബിജെപി-163
വിജയി- കെ.ആര്. ലേഖ (എല്‍ഡിഎഫ്) -ഭൂരിപക്ഷം-178
വാര്‍ഡ് 39. കല്ലട
കെ. ഗണേഷ്-യുഡിഎഫ്-119
ടി.ആര്. അജയന്-എല്‍ഡിഎഫ്-452
ടി.കെ. ഷാജു-ബിജെപി-820
വിജയി- ടി.കെ. ഷാജു (ബിജെപി)- ഭൂരിപക്ഷം-368
വാര്‍ഡ് 40. തളിയക്കോണം നോര്‍ത്ത്
എം.എസ്. സന്തോഷ്-യുഡിഎഫ്-230
ടി.കെ. ജയാനന്ദന്-എല്‍ഡിഎഫ്-514
ടി.വി. ഷൈജു-ബിജെപി-192
പി.എ. സോബി-സ്വത-110
വിജയി- ടി.കെ. ജയാനന്ദന് (എല്‍ഡിഎഫ്)- ഭൂരിപക്ഷം-284
വാര്‍ഡ് 41. പുറത്താട്
സ്മിത മണികണ്ഠന്-യുഡിഎഫ്-189
സന്ധ്യ ചന്ദ്രന്-എല്‍ഡിഎഫ്-420
മായ ജയന്-ബിജെപി-461
വിജയി- മായ ജയന് (ബിജെപി)- ഭൂരിപക്ഷം-41