ഒരു വട്ടം കൂടി; രൂപത കെസിവൈഎം മുന്ക്കാല ഭാരവാഹി സംഗമം

ഇരിങ്ങാലക്കുട: രൂപത കെസിവൈഎം മുന്‍കാല ഭാരവാഹികളുടെ സംഗമം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. രൂപത ചെയര്മാന് എമില്‍ ഡേവിസ് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ. മെഫിന്‍ തെക്കേക്കര, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ടിനോ മേച്ചേരി, ഇരിങ്ങാലക്കുട മേഖല ഡയറക്ടര്‍ ഫാ. നിവിന്‍, വൈസ് ചെയര്‍പേഴ്സണ്‍ ഡിംബിള്‍ ജോയ്, ആനിമേറ്റര്‍ ലാല്ജോ ഓസ്റ്റിന്‍ എന്നിവര്‍ നേതൃത്വം നല്കി.
