വിഭൂതി തിരുനാള്‍

ഇരിങ്ങാലക്കുട: വലിയ നോമ്പിനു ആരംഭം കുറിച്ചുകൊണ്ടു സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന വിഭൂതി തിരുനാള്‍ദിന തിരുകര്‍മങ്ങള്‍ക്കു ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. പയസ് ചെറപ്പണത്ത്, അസിസ്റ്റന്റ് വികാരി ജോര്‍ജി തേലപ്പിള്ളി, ബിഷപ്പ് സെക്രട്ടറി ഫാ. ജെയിന് കടവില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.