സീറ്റൊഴിവ്
ഇരിങ്ങാലക്കുട: തരണനെല്ലൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ എംഎസ്സി മൈക്രോബയോളജി കോഴ്സില്‍ മെറിറ്റ്/ എസ്സി/ പിഎച്ച് വിഭാഗങ്ങളില്‍ കുറച്ചു സീറ്റുകള്‍ ഒഴിവുണ്ട്. അപേക്ഷകര്‍ 28 നു രാവിലെ 11 നു മുമ്പായി കോളജില്‍ നേരിട്ടെത്തണമെന്നു കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9495505051, 9846730721.