അപേക്ഷകള്‍ ക്ഷണിക്കുന്നു
ഇരിങ്ങാലക്കുട: മാനവ വികസന കേന്ദ്രത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന സൗജന്യ ബ്യൂട്ടീഷന്, ഫാഷന്‍ ഡിസൈനിംഗ് കോഴ്സുകളിലേക്കു 15 നും 45 നും ഇടയില്‍ പ്രായമുള്ള വനിതകളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. എട്ടിനും 15 നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ നിന്നു പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളറിംഗ്, മ്യൂറല്‍ പെയിന്റിംഗ്, ഗ്ലാസ് പെയിന്റിംഗ് എന്നീ കോഴ്സുകളിലേക്ക് അഡ്മിഷന് ആരംഭിച്ചിരിക്കുന്നു. അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഇരിങ്ങാലക്കുട ചന്തക്കുന്നിലുള്ള ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 9946836165.