സിപിഐ കാട്ടൂര്‍ എച്ച്എസ് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ കണിവെള്ളരി വിളവെടുപ്പ് ഉത്സവം നടത്തി

കാട്ടൂര്‍: സിപിഐ കാട്ടൂര്‍ എച്ച്എസ് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ കണിവെള്ളരി വിളവെടുപ്പ് ഉത്സവം നടത്തി. വിളവെടുപ്പ് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം യത്ത് വൈസ് പ്രസിഡന്റ് സി.സി. സന്ദീപ്, ബ്ലോക്ക് മെമ്പര്‍ ബഷീര്‍, വിമലാ സുഗുണന്, ജോജോ തട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.