നന്തി പരിസരത്ത് മാലിന്യമുക്തം നവകേരളവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് തല ശുചിത്വസഭയും ശുചിത്വറാലിയും നടത്തി
March 26, 2025
Social media
കാറളം: കാറളം ഗ്രാമപ്പഞ്ചായത്തിലെ നന്തി പരിസരത്ത് മാലിന്യമുക്തം നവകേരളവുമായി ബന്ധപ്പെട്ട പഞ്ചായത്ത് തല ശുചിത്വ സഭയും, ശുചിത്വ റാലിയും, മെഗാ ക്ലീനിങ്ങും നടത്തി. പ്രസിഡന്റ് ബിന്ദു പ്രദീപ്, വൈസ് പ്രസിഡന്റ് സുനില്‍ മാലാന്ത്ര എന്നിവര്‍ സംസാരിച്ചു.