കണ്ണേ അമ്മയുണ്ട് ഇവിടെ ‘ആര്‍പ്പും ആരവങ്ങള്‍ക്കുമിടയില്‍ വിങ്ങുന്ന മാതൃഹൃദയം’
October 9, 2022
Social media
കുന്നംകുളം ഭാഗത്തു പള്ളിപെരുന്നാൾ ആഘോഷങ്ങൾക്കിടയിൽ ബലൂൺ കച്ചവടം നടത്തുന്ന നാടോടി സ്ത്രീ. തിരക്കിൽ നിന്നും ഒഴിച്ചു കിടത്തിയ തന്റെ കുഞ്ഞിനെ ഇടവേളയിൽ താലോലിക്കുന്നു. ഫോട്ടോ:മാർഷൽ.സി. രാധാകൃഷ്ണൻ