ഇരിങ്ങാലക്കുട: പൊറത്തിശേരി പരേതനായ കാരക്കട ഭാസ്ക്കരന്‍ ഭാര്യ പാഞ്ചാലി (74) നിര്യാതയായി. ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍ സംസ്ക്കാരം നടത്തി. മക്കള്‍ ഷീജ, ബിന്ദു, പ്രഭാസ്, പ്രീതി, ബിജു. മരുമക്കള്‍ അരവിന്ദാക്ഷന്, മുരളീധരന്, പങ്കജം, ഹരിദാസ്, രജിത
About Author