ഹോട്ടല്‍ കൊളംബോ, പ്രിയ ബേക്കറി സ്ഥാപനങ്ങളുടെ ഉടമ ചിറ്റിലപ്പിള്ളി ലോനപ്പന് മകന് ജോസ് അന്തരിച്ചു
ഇരിങ്ങാലക്കുട: ഹോട്ടല്‍ കൊളംബോ, പ്രിയ ബേക്കറി സ്ഥാപനങ്ങളുടെ ഉടമ ചിറ്റിലപ്പിള്ളി ലോനപ്പന് മകന് ജോസ് അന്തരിച്ചു. 80 വയസായിരുന്നു. സംസ്കാരം നാളെ (ഡിസംബര്‍ 18) ഉച്ചകഴിഞ്ഞ് മൂന്നിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍. മേരിയാണ് ഭാര്യ. ഷാജു, ഷെല്ലി, ഷണ്ണി എന്നിവര്‍ മക്കളും ലിജി, ലിഷ, ഡെസ്സിന് എന്നിവര്‍ മരുമക്കളുമാണ്.