ഏഷ്യന്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടി എസ്. രോഹിത്ത്
ഹോങ് കോങ്ങില്‍ നടക്കുന്ന ഏഷ്യന്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 74 കിലോ ജൂനിയര്‍ വിഭാഗത്തില്‍ പുതിയ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചു സ്വര്‍ണമെഡല്‍ നേടിയ ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥി എസ്. രോഹിത്ത്. ഗുരുവായൂര്‍ സ്വദേശിയായ രോഹിത് ക്രൈസ്റ്റ് കോളജില്‍ രണ്ടാം വര്‍ഷ എംകോം വിദ്യാര്‍ഥിയാണ്.