താണിശ്ശേരി എല്‍എഫ് എല്‍പി സ്കൂളില്‍ ഒരു ക്ലാസ്സിന് ഒരാട് എന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു
താണിശേരി ഡോളേഴ്സ് ഇടവക സെന്റ്. വിന്‍സെന്റ് ഡി പോള്‍ സംഘടനയും സ്കൂള്‍ മാനേജുമെന്റും കൈകോര്‍ത്ത ഒരു ക്ലാസ്സിന് ഒരാട് എന്ന പദ്ധതിയുടെ രണ്ടാം ഘട്ടം സ്കൂള്‍ മാനേജര്‍ ഫാ.ലിജു പോള്‍ പറമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട : താണിശേരി ഡോളേഴ്സ് ഇടവക സെന്റ്. വിന്‍സെന്റ് ഡി പോള്‍ സംഘടനയും സ്കൂള്‍ മാനേജുമെന്റും കൈകോര്‍ത്ത ഒരു ക്ലാസ്സിന് ഒരാട് എന്ന പദ്ധതിയുടെ രണ്ടാം ഘട്ടം സ്കൂള്‍ മാനേജര്‍ ഫാ.ലിജു പോള്‍ പറമ്പത്ത് ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം തന്നെ സ്വയം പര്യാപ്തരാകുക, കുഞ്ഞുങ്ങളിലൂടെ കുടുംബങ്ങളെ സ്വയം പര്യാപ്തതയിലേക്കു നയിക്കുക, കൂട്ടുകാരനു ഒരു താങ്ങാവുക, തുടങ്ങിയവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യംവക്കുന്നത്. ഹെഡ്മിസ്ട്രസ് വിമി വിന്‍സന്റ്, വിന്‍സെന്റ് ഡി പോള്‍ പ്രസിഡന്റ് ജെന്സന് ചക്കാലക്കല്‍, സി. ടോം സി എന്നിവര്‍ പ്രസംഗിച്ചു.

പടിയൂര്‍ പഞ്ചായത്തില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു
ജനറല്‍ ആശുപത്രിയില്‍ ലഹരി വിരുദ്ധ ദിനാചരണം നടത്തി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദുക്റാന ഊട്ടുതിരുനാള്, കലവറ നിറക്കല്‍ ചടങ്ങ് നടത്തി
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ മെറിറ്റ് ഡേയും പിടിഎ പൊതുയോഗവും നടത്തി
ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് പറപ്പൂക്കര അസീസി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരെ ആദരിച്ചു
കാട്ടൂര്‍ യൂഫ്രേഷ്യ ട്രെയിനിംഗ് കോളജില്‍ ബിരുദദാന ചടങ്ങ് നടത്തി