വെള്ളാനി സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ആര്‍ട്സ് ഡേ നടത്തി

വെള്ളാനി സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ആര്‍ട്സ് ഡേ കലാക്ഷേത്രം അലുമിനസ് റിസര്‍ച്ച് സ്കോളര്‍ അതുല്‍ പി. തോമസ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.
വെള്ളാനി: സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ആര്‍ട്സ് ഡേ കലാക്ഷേത്രം അലുമിനസ് റിസര്‍ച്ച് സ്കോളര്‍ അതുല്‍ പി. തോമസ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജിസ്മരിയ ഒപി അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ നിമി ഒപി, പിടിഎ പ്രസിഡന്റ് സി.എല്‍. ജോയ്, ആര്‍ട്സ് സെക്രട്ടറി ദിയ ജിനോയ് എന്നിവര്‍ സംസാരിച്ചു.