ഇന്ത്യന്‍ സീനിയര്‍ ചേംബര്‍ ച്ചക്കറി വിതരണം ചെയ്തു

ഇരിങ്ങാലക്കുട: ഇന്ത്യന്‍ സീനിയര്‍ ചേംബര്‍ ഇരിങ്ങാലക്കുട ലീജിയന് ഗവണ്മെന്റ് മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന സമൂഹ അടുക്കളയിലേക്ക് 5000 രൂപയുടെ പച്ചക്കറി വിതരണം ചെയ്തു. പ്രസിഡന്റ് അജിത്കുമാര്‍, സെക്രട്ടറി അഡ്വ. പാട്രിക് ഡേവിസ്, സെബാസ്റ്റ്യന്‍ വെള്ളാനിക്കാരന്‍ എന്നിവര്‍ നേതൃത്വം നല്കി.