കെഎസ്എസ്പിഎ ഏകദിന ക്യാമ്പും വരവേല്പ്പും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സര്വ്വീസ് പെന്ഷനേഴ്സ് അസോസിയേഷന് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പുതിയ അംഗങ്ങള്ക്കുള്ള വരവേല്പ്പും ഏകദിന ക്യാമ്പും കെപിസിസി മുന് ജനറല് സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സി.എസ്. അബ്ദുള് ഹഖ് അധ്യക്ഷത വഹിച്ചു. മുന്സിപ്പല് ചെയര്പേഴ്സണ് സുജ സഞ്ജീവ് കുമാര് മുഖ്യാതിഥിയായിരുന്നു. അസോസിയേഷന് ജില്ല പ്രസിഡന്റ് കെ.ജി. ഉണ്ണികൃഷ്ണന്, ജില്ല സെക്രട്ടറി ഡേവീസ് സ്റ്റീഫന്, ജില്ല വൈസ് പ്രസിഡന്റ് മോഹന സുധന്, ജില്ല ജോയിന്റ് സെക്രട്ടറിമാരായ കെ.ബി. ശ്രീധരന്, എം. മൂര്ഷിദ്, സെക്രട്ടറി എ.സി. സുരേഷ്, കെ. കമലം, കെ. വേലായുധന്, എ.എന്. വാസുദേവന് എന്നിവര് പ്രസംഗിച്ചു.

രൂപത സിഎല്സി മരിയന് 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം
സ്നേഹക്കൂട് പദ്ധതി: സെന്റ് ജോസഫ്സ് കോളജിലെ എന്എസ്എസ് യൂണിറ്റ് വേളൂക്കരയില് നിര്മിച്ചു നല്കുന്ന പുതിയ ഭവനത്തിന്റെ നിര്മ്മാണദ്ഘാടനം നടത്തി
കെഎസ്എസ്പിഎ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
വര്ണക്കുട സാംസ്കാരികകോത്സവം സംഘാടക സമിതി രൂപവത്കരിച്ചു
അധികൃതരേ, ഇത് കുറച്ച് നേരത്തേ ആകാമായിരുന്നില്ലേ…. വിമര്ശനങ്ങള്ക്കൊടുവില് മാര്ക്കറ്റ് റോഡിന്റെ പുനരുദ്ധാരണ പ്രവര്ത്തനങ്ങള്ക്ക് തുടക്കമായി
പാചക വിദഗ്ധന് ഉണ്ണി സ്വാമിയുടെ അനുസ്മരണ യോഗം നടത്തി