ഇരിങ്ങാലക്കുട: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മുരിയാട് പഞ്ചായത്തിലെ 13-ാം നമ്പര്‍ തുറവന്‍കാട് വാര്‍ഡ് പിടിച്ചെടുക്കാന്‍ മുന്നണികള്‍. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ ഷീല ജയരാജിന്റെ അപകടമരണത്തോടെയാണു ഈ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കാലങ്ങളായി ഇടതുപക്ഷമാണ്... Read More
ജനവിധി 2020
ഇരിങ്ങാലക്കുട: നഗരസഭയില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് തെരെഞ്ഞെടുപ്പ് കഴിഞ്ഞു. ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് യുഡിഎഫ് അംഗവും നഗരസഭ വൈസ് ചെയര്‍മാനുമായ പി.ടി. ജോര്‍ജ് ആണ്. നഗരസഭയിലെ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായി... Read More
ധനകാര്യം, വികസനം, പൊതുമരാമത്ത് കമ്മിറ്റികള്‍ യുഡിഎഫിന്; ആരോഗ്യം, ക്ഷേമകാര്യം, വിദ്യാഭ്യാസ കലാകായിക കാര്യ കമ്മിറ്റികള്‍ എല്‍ഡിഎഫിന്;ഇടത്-വലത് ധാരണയെന്ന് ബിജെപി ; ആരോപണം നിഷേധിച്ച് എല്‍ഡിഎഫ്, യുഡിഎഫ് നേതൃത്വങ്ങൾ….ഇരിങ്ങാലക്കുട: നഗരസഭയില്‍ വികസനം, പൊതുമരാമത്ത്, ആരോഗ്യകാര്യം... Read More
ആളൂര്‍ പഞ്ചായത്ത്- കെ.ആര്. ജോജോ പ്രസിഡന്റ്, രതി സുരേഷ് വൈസ് പ്രസിഡന്റ്ആളൂര്: പഞ്ചായത്ത് പ്രസിഡന്റായി കെ.ആര്. ജോജോയെയും വൈസ് പ്രസിഡന്റായി രതി സുരേഷിനെയും തെരഞ്ഞെടുത്തു. പ്രസിഡന്റായി തെരഞ്ഞെടുത്ത കെ.ആര്. ജോജോ രണ്ടാം വാര്‍ഡ്... Read More
കാട്ടൂര്‍ ഗ്രാമപഞ്ചായത്ത്- ഷീജ പവിത്രന് പ്രസിഡന്റ്, സി.സി. സന്ദീപ് വൈസ് പ്രസിഡന്റ്കാട്ടൂര്: പഞ്ചായത്ത് പ്രസിഡന്റായി ഷീജ പവിത്രനെയും വൈസ് പ്രസിഡന്റായി സി.സി. സന്ദീപിനെയും തെരഞ്ഞെടുത്തു. ആകെ 14 മെമ്പര്‍മാരുള്ള ഭരണസമിതിയില്‍ 14-ാം വാര്‍ഡ്... Read More
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്- ലളിത ബാലന് പ്രസിഡന്റ്, മോഹനന് വലിയാട്ടില്‍ വൈസ് പ്രസിഡന്റ്ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ലളിത ബാലനെയും വൈസ് പ്രസിഡന്റായി മോഹനനെയും തെരഞ്ഞെടുത്തു. മുരിയാട് പഞ്ചായത്തിലെ കപ്പാറ ഡിവിഷനില്‍ നിന്നാണ്... Read More
കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥിക്കെതിരെ ഡിസിസി പ്രസിഡന്റിന് പരാതി നല്‍കിഇരിങ്ങാലക്കുട: നഗരസഭ ചെയര്‍പേഴ്സണ്‍ സ്ഥാനം സംബന്ധിച്ച് അടുത്ത അഞ്ചു വര്‍ഷം ഭരണകക്ഷിയായ യുഡിഎഫില്‍ പങ്കിടല്‍ ഉണ്ടാകില്ലെന്നു സൂചന വന്നതോടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി.... Read More
നഗരസഭ ചെയര്‍പേഴ്സണ്‍ പദവി; ഭരണകക്ഷിയില്‍ പങ്കിടല്‍ ഉണ്ടാകില്ലെന്ന് സൂചന; വാര്‍ഡ് 26 ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസിസിക്ക് ബൂത്ത് പ്രസിഡന്റ് പരാതി നല്‍കിഇരിങ്ങാലക്കുട: നഗരസഭ തുടര്‍ച്ചയായി മൂന്നാം തവണയും വനിത ഭരിക്കും. കഴിഞ്ഞ... Read More
ഇരിങ്ങാലക്കുട: നഗരസഭ ഭരണസമിതിയിലേക്കു 41 വാര്‍ഡുകളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. നഗരസഭ ഓഫീസിനു മുമ്പില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ രാവിലെ 10 നാണു ചടങ്ങുകള്‍ ആരംഭിച്ചത്. മുതിര്‍ന്ന അംഗവും... Read More
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്- 13 ഭരണപക്ഷം-എല്‍ഡിഎഫ് കക്ഷിനിലഎല്ഡിഎഫ്-12യുഡിഎഫ്-1 ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെ ബ്ലോക്ക്, വിജയിച്ചവര്‍, ഭൂരിപക്ഷം എന്നിവ ക്രമത്തില്‍ കരാഞ്ചിറ- വി.എ. ബഷീര്‍ (എല്‍ഡിഎഫ്)- 510 കാറളം- മോഹനന് വലിയാട്ടില്‍ (എല്‍ഡിഎഫ്)- 576... Read More