കാട്ടൂര്‍ സെന്റ് മേരീസ് ദേവാലത്തില്‍ വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ ഊട്ടുതിരുനാള് കൊടിയേറി

കാട്ടൂര്‍ സെന്റ് മേരീസ് ദൈവാലയത്തിലെ വി. വിന്‍സെന്റ് ഡി പോളിന്റെ ഊട്ടുതിരുനാളിന് ഫാ. ചെറിയാന് കൊടികയറ്റുന്നു.
കാട്ടൂര്‍: സെന്റ് മേരീസ് ദൈവാലയത്തില്‍ വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ ഊട്ടുതിരുനാളിന് ഫാ. ചെറിയാന് കൊടികയറ്റി. തിരുനാള്‍ ദിനമായ നാളെ രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന. രാവിലെ 10 മണിക്ക് നേര്‍ച്ച വെഞ്ചരിപ്പ്. 10.30 ന് ആഘോഷമായ ദിവ്യബലിക്ക് ഫാ. ലിന്‍സ് മേലേപ്പുറം സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ആന്റോ ചുങ്കത്ത് തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം. തുടര്‍ന്ന് ഊട്ടുനേര്‍ച്ച ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിന് വികാരി ഫാ.പയസ് ചെറപ്പണത്ത്,പ്രസിഡന്‍ഫ് കെ.ജെ ഫ്രാന്‍സീസ്, കണ്‍വീനര്‍ ജെറി ജോണ്‍